ആലപ്പുഴ ∙ പോക്സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 3 വർഷം തടവും 25,000 രൂപ പിഴയും. രാമങ്കരി 10–ാം വാർഡ് പള്ളിക്കൂട്ടുമ്മ മുറിയിൽ പുത്തൻ കളത്തിൽ പ്രിൻസ് ഫിലിപ്പോസിനെ (40) ആണ് ആലപ്പുഴ പോക്സോ കോടതി ജഡ്ജി എ. ഇജാസ് ശിക്ഷിച്ചത്. 2016 മേയ് 7ന് ആണ് കേസിനാസ്പദമായ സംഭവം. കിടങ്ങറയിലെ ബാങ്കിൽ മുത്തശ്ശിക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പോക്സോ കേസിൽ  ഓട്ടോറിക്ഷാ ഡ്രൈവർക്ക് 3 വർഷം തടവും 25,000 രൂപ പിഴയും. രാമങ്കരി 10–ാം വാർഡ് പള്ളിക്കൂട്ടുമ്മ മുറിയിൽ പുത്തൻ കളത്തിൽ പ്രിൻസ് ഫിലിപ്പോസിനെ (40) ആണ് ആലപ്പുഴ പോക്സോ കോടതി ജഡ്ജി എ. ഇജാസ് ശിക്ഷിച്ചത്. 2016 മേയ് 7ന് ആണ് കേസിനാസ്പദമായ സംഭവം. കിടങ്ങറയിലെ ബാങ്കിൽ മുത്തശ്ശിക്കൊപ്പം എത്തിയ പതിനാലുകാരിയെ കടന്നു പിടിച്ചെന്നാണു കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ 3 മാസം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.