1.9 കോടി രൂപ സമ്മാനത്തുകയുള്ള രാജ്യാന്തര നഴ്സിങ് പുരസ്കാരത്തിന്റെ സാധ്യതാ പട്ടികയിൽ മണ്ണഞ്ചേരി സ്വദേശിനിയും'' കലവൂർ ∙ 1.9 കോടി രൂപ സമ്മാനത്തുകയുള്ള രാജ്യാന്തര നഴ്സിങ് പുരസ്കാരം മണ്ണഞ്ചേരി സ്വദേശിനിയായ നഴ്സിന് ലഭിക്കുമോയെന്ന് ഇന്ന് അറിയാം. നഴ്സസ് ദിനമായ ഇന്ന് പുരസ്കാരം പ്രഖ്യാപിക്കും. ദുബായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1.9 കോടി രൂപ സമ്മാനത്തുകയുള്ള രാജ്യാന്തര നഴ്സിങ് പുരസ്കാരത്തിന്റെ സാധ്യതാ പട്ടികയിൽ മണ്ണഞ്ചേരി സ്വദേശിനിയും''

കലവൂർ ∙ 1.9 കോടി രൂപ സമ്മാനത്തുകയുള്ള രാജ്യാന്തര നഴ്സിങ് പുരസ്കാരം മണ്ണഞ്ചേരി സ്വദേശിനിയായ നഴ്സിന് ലഭിക്കുമോയെന്ന് ഇന്ന് അറിയാം. നഴ്സസ് ദിനമായ ഇന്ന് പുരസ്കാരം പ്രഖ്യാപിക്കും. ദുബായ് ആസ്റ്റർ ഗാർഡിയൻ സംഘടനയുടെ ഗ്ലോബൽ നഴ്സിങ് അവാർഡിനുള്ള പട്ടികയിലാണ് യുഎഇയിൽ നഴ്സായ മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി ജാസ്മിനും ഉൾപ്പെട്ടിരിക്കുന്നത്. 184 രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തിനാലായിരത്തിലധികം നഴ്സുമാരുടെ അപേക്ഷകളിൽ നിന്ന് 181 പേരുടെ പ്രാഥമിക പട്ടികയും ഇതിൽ നിന്ന് 42 പേരുടെ അന്തിമപട്ടികയും തയാറാക്കിയിരുന്നു. 

ADVERTISEMENT

ഈ അന്തിമ പട്ടികയിൽ നിന്നു ജൂറി കണ്ടെത്തിയ 10 പേരിൽ ഒരാളാണ് ജാസ്മിൻ. ഇവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നയാളിന് 2,50,000 യുഎസ് ഡോളർ സമ്മാനത്തുകയുള്ള പുരസ്കാരം ലഭിക്കും. വിജയിയെ ഇന്നാണ് പ്രഖ്യാപിക്കുക. ദുബായ് ഹെൽത്ത് അതോറിറ്റിയിലാണ് ജാസ്മിൻ ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനസമയത്ത് ഉൾപ്പെടെയുള്ള സേവനങ്ങൾ വിലയിരുത്തിയാണ് ജാസ്മിനെ തിരഞ്ഞെടുത്തത്. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷറഫാണു ഭർത്താവ്. മക്കൾ: അക്മൽ ഷറഫും ഇഷൽ ഷറഫും.