ചേർത്തല ∙ ചേർത്തല – തണ്ണീർമുക്കം റോഡിലെ വെള്ളിയാകുളം ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്നവർക്ക് കൂട്ടായി പുസ്തകങ്ങളും. വെള്ളിയാകുളം ഗവ. യുപിഎസിലെ വിദ്യാർഥികളാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പ്രത്യേകം തയാറാക്കിയ ഡെസ്കിൽ പുസ്തകങ്ങൾ ക്രമീകരിച്ചത്. കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തുന്ന യാത്രക്കാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ചേർത്തല – തണ്ണീർമുക്കം റോഡിലെ വെള്ളിയാകുളം ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്നവർക്ക് കൂട്ടായി പുസ്തകങ്ങളും.  വെള്ളിയാകുളം ഗവ. യുപിഎസിലെ വിദ്യാർഥികളാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പ്രത്യേകം തയാറാക്കിയ ഡെസ്കിൽ പുസ്തകങ്ങൾ ക്രമീകരിച്ചത്. കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യമായി പുസ്തകങ്ങൾ വായിക്കാം. അഭിപ്രായം എഴുതാൻ ഒരു ബുക്കും വച്ചിട്ടുണ്ട്. പദ്ധതി തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി. സന്തോഷ്, കെ.ബി.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.