തുറവൂർ ∙അരൂർ പാവുമ്പായിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി. ഹരിപ്പാട് കരീലക്കുളങ്ങരയിൽ ആരാധനാലയത്തിൽ നടത്തിയ മോഷണത്തിന് പിടിയിലായ ജോയിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ മോഷണവും താനാണ് നടത്തിയതെന്ന് ജോയി സമ്മതിച്ചതെന്ന് അരൂർ എസ്ഐ:ഹൊറാൾഡ് ജോർജ് പറഞ്ഞു. 2021 ഡിസംബർ 13

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ ∙അരൂർ പാവുമ്പായിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി. ഹരിപ്പാട് കരീലക്കുളങ്ങരയിൽ ആരാധനാലയത്തിൽ നടത്തിയ മോഷണത്തിന് പിടിയിലായ  ജോയിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ മോഷണവും താനാണ് നടത്തിയതെന്ന് ജോയി സമ്മതിച്ചതെന്ന് അരൂർ എസ്ഐ:ഹൊറാൾഡ് ജോർജ് പറഞ്ഞു. 2021 ഡിസംബർ 13 രാത്രിയാണ് പാവുമ്പായിൽ ക്ഷേത്രത്തിൽ മോഷണം നടന്നത്. അയ്യായിരത്തോളം രൂപയും 5 പവന്റെ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. നാലമ്പലത്തിനുള്ളിൽ കടന്നായിരുന്നു മോഷണം.   19-ാം വയസ്സിൽ മോഷണം  തുടങ്ങിയ ഇയാൾ  നൂറ്റി ഇരുപതോളം മോഷണം നടത്തിയെന്നും പൊലീസ് പറഞ്ഞു.  മോഷ്ടാവിനെ എത്തിച്ച് അരൂർ പൊലീസ് തെളിവെടുപ്പ് നടത്തി.