ചെന്നിത്തല ∙ നാലുവശവും വെള്ളക്കെട്ടുള്ള പാടം; സഞ്ചരിക്കാൻ നല്ലൊരു വഴിയില്ലാതെ ചെന്നിത്തല പഞ്ചായത്ത് 18–ാം വാർഡിലെ 3 വീട്ടുകാർ. വർഷത്തിൽ 8 മാസവും വെള്ളക്കെട്ടിലൂടെയാണ് ഇവരുടെ ദുരിതയാത്ര. ചെന്നിത്തല തെക്ക് 11–ാം ബ്ലോക്ക് പാടശേഖരത്തിന്റെ മധ്യത്തിലായി മാധവൻപറമ്പിൽ ഭാഗത്തു താമസിക്കുന്ന മൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നിത്തല ∙ നാലുവശവും വെള്ളക്കെട്ടുള്ള പാടം; സഞ്ചരിക്കാൻ നല്ലൊരു വഴിയില്ലാതെ ചെന്നിത്തല പഞ്ചായത്ത് 18–ാം വാർഡിലെ 3 വീട്ടുകാർ. വർഷത്തിൽ 8 മാസവും വെള്ളക്കെട്ടിലൂടെയാണ് ഇവരുടെ ദുരിതയാത്ര. ചെന്നിത്തല തെക്ക് 11–ാം ബ്ലോക്ക് പാടശേഖരത്തിന്റെ മധ്യത്തിലായി മാധവൻപറമ്പിൽ ഭാഗത്തു താമസിക്കുന്ന മൂന്നു കുടുംബങ്ങളിലെ 15 പേരാണ് വലയുന്നത്.

രോഗികളും കുട്ടികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. നല്ലൊരു വഴിക്കു വേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല. എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം ചെയ്തു പോകുന്നതല്ലാതെ, നടപടിയെടുക്കാൻ ആരും തയാറായിട്ടില്ല. രണ്ടടി വീതിയുള്ള നിലവിലെ പാത ഉയർത്തി സഞ്ചാരയോഗ്യമാക്കണം എന്ന ആവശ്യത്തോടും അധികൃതർ പുറംതിരിഞ്ഞു നിൽക്കുന്നു.