കുട്ടനാട് ∙ എസി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കി നിർണയിക്കുന്ന പാറയ്ക്കൽ ചെറിയ പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നതിനാൽ ഇന്നു രാത്രി 7 മുതൽ നാളെ രാവിലെ 7 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. പെരുന്നയിൽ നിന്നുള്ള വാഹനങ്ങൾ ചങ്ങനാശേരി–തുരുത്തി–വെളിയനാട് കിടങ്ങറ വഴിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ എസി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കി നിർണയിക്കുന്ന പാറയ്ക്കൽ ചെറിയ പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നതിനാൽ ഇന്നു രാത്രി 7 മുതൽ നാളെ രാവിലെ 7 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.  പെരുന്നയിൽ നിന്നുള്ള വാഹനങ്ങൾ ചങ്ങനാശേരി–തുരുത്തി–വെളിയനാട് കിടങ്ങറ വഴിയും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ മാമ്പുഴക്കരി–എടത്വ–തിരുവല്ല വഴിയും തിരിഞ്ഞു പോകണം.

നെടുമുടി വലിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ജൂലൈ 1ന് ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ സ്കൂൾ സമയം കഴിഞ്ഞു വൈകിട്ട് 4 വരെയാണു നിയന്ത്രണം. ഈ ഭാഗത്തു കൂടി കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങളും ഉൾപ്പെടെ) മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ, മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.