കുട്ടനാട് ∙ എസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം. പാറശേരിക്കും ജ്യോതി ജംക്‌ഷനും ഇടയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.വാഹനങ്ങൾ പൂപ്പള്ളി–ചമ്പക്കുളം–എസ്എൻ കവല വഴിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട്  ∙ എസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം. പാറശേരിക്കും ജ്യോതി ജംക്‌ഷനും ഇടയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.വാഹനങ്ങൾ   പൂപ്പള്ളി–ചമ്പക്കുളം–എസ്എൻ കവല വഴിയോ  പൂപ്പള്ളി–കൈനകരി പഞ്ചായത്ത്–കൈനകരി ജംക്‌ഷൻ വഴിയോ തിരിഞ്ഞു പോകണം. 

നെടുമുടി വലിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ  വൈകിട്ട് 4  വരെയാണു നിയന്ത്രണം. ഈ ഭാഗത്തു കൂടി കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും  മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ  മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.