മുതുകുളം∙ വലിയഴീക്കൽ പാലത്തിന്റെ ആർച്ചിൽ കയറി യുവാക്കളുടെ അഭ്യാസപ്രകടനം. 2 യുവാക്കളാണ് യാതൊരു സുരക്ഷാ മുൻകരുതലുകളില്ലാതെ ആർച്ചിൽ കയറിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ആർച്ചിൽ നിന്നു കാൽവഴുതി വീണാൽ കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയഴീക്കൽ പൊഴിയിലേക്കാണ് പതിക്കുക. സംഭവത്തിൽ ഇതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം∙ വലിയഴീക്കൽ പാലത്തിന്റെ ആർച്ചിൽ കയറി യുവാക്കളുടെ അഭ്യാസപ്രകടനം. 2 യുവാക്കളാണ് യാതൊരു സുരക്ഷാ മുൻകരുതലുകളില്ലാതെ ആർച്ചിൽ കയറിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ആർച്ചിൽ നിന്നു കാൽവഴുതി വീണാൽ കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയഴീക്കൽ പൊഴിയിലേക്കാണ് പതിക്കുക. സംഭവത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു

പാലം, ലൈറ്റ് ഹൗസ്, ബീച്ച് എന്നിവ കാണാൻ ദിവസേന നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബൈക്കിൽ അപകടകരമായ രീതിയിൽ  അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ വിഡിയോ പ്രചരിച്ചിരുന്നു. ഇവർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ലൈസൻസ് റദ്ദാക്കാനും നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ പൊലീസും മോട്ടർവാഹന വകുപ്പും പാലത്തിൽ പട്രോളിങ് നടത്തുന്നുണ്ട്.