കൈനകരി∙ പഞ്ചായത്തിൽ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാലു മാസത്തെ ഗുഡ് ഇംഗ്ലിഷ് കോഴ്സ് പഠിപ്പിക്കുന്നതിനുള്ള അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇ- മെയിൽ/ തപാൽ/ നേരിട്ടോ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ നൽകാം. ഇമെയിൽ: kainakarigp@gmail.com. ഫോൺ: 0477 2724235 അധ്യാപകർ കൈനകരി∙ പഞ്ചായത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് 

കൈനകരി∙ പഞ്ചായത്തിൽ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാലു മാസത്തെ ഗുഡ് ഇംഗ്ലിഷ് കോഴ്സ് പഠിപ്പിക്കുന്നതിനുള്ള അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇ- മെയിൽ/ തപാൽ/ നേരിട്ടോ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ നൽകാം. ഇമെയിൽ: kainakarigp@gmail.com. ഫോൺ: 0477 2724235

ADVERTISEMENT

കൈനകരി∙ പഞ്ചായത്തിൽ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാലു മാസത്തെ ഗുഡ് ഇംഗ്ലിഷ് കോഴ്സ് പഠിപ്പിക്കുന്നതിനുള്ള അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇ- മെയിൽ/ തപാൽ/ നേരിട്ടോ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ നൽകാം. ഇമെയിൽ: kainakarigp@gmail.com. ഫോൺ: 0477 2724235.

ചേപ്പാട് ∙ രാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നാളെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ADVERTISEMENT

സ്വകാര്യ ബാങ്കിൽ നിയമനം

ആലപ്പുഴ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് 10ന് അഭിമുഖം നടത്തുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നിയമനം. ഫോൺ: 0477-2230624, 8304057735.

ADVERTISEMENT