മാവേലിക്കര∙ മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 17 മുതൽ 23 വരെ നടക്കും. യജ്ഞഹോതാവ് ക്ഷേത്ര മേൽശാന്തി കിഴക്കേകളരിക്കൽ ഇല്ലം അരുൺ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 17ന് രാവിലെ 6.30ന് ഭദ്രദീപപ്രതിഷ്ഠ, 18ന് രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമജപം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര∙ മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 17 മുതൽ 23 വരെ നടക്കും. യജ്ഞഹോതാവ് ക്ഷേത്ര മേൽശാന്തി കിഴക്കേകളരിക്കൽ ഇല്ലം അരുൺ നമ്പൂതിരി, യജ്ഞാചാര്യൻ കരിമുളയ്ക്കൽ അജയകുമാർ എന്നിവർ കാർമികത്വം വഹിക്കും. 17ന് രാവിലെ 6.30ന് ഭദ്രദീപപ്രതിഷ്ഠ, 18ന് രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമജപം, 19ന് രാവിലെ 11 മണിക്ക് ശ്രീകൃഷ്ണാവതാരം, വൈകിട്ട് 5.30ന് ശിവസഹസ്രനാമജപം, 20ന് രാവിലെ 11 മണിക്ക് ഗോവിന്ദപട്ടാഭിഷേകം, 21ന് രാവിലെ 11 മണിക്ക് രുഗ്മിണിസ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 22ന് രാവിലെ 11 മണിക്ക് കുചേലാഗമനം, 23ന് വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര.