കായംകുളം ∙ ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേടായ ബസ് നന്നാക്കാൻ കായംകുളത്ത് നിന്ന് മാവേലിക്കരയിലേക്ക് കൊണ്ടുപോകവെ രണ്ടാം കുറ്റിക്ക് വടക്ക് വശം വച്ച് ജീവനക്കാരെ മർദിച്ചതിന് കായംകുളം പെരിങ്ങാല ബിജു ഭവനം വീട്ടിൽ ബിജു (48), കൃഷ്ണപുരം ദേശത്തിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേടായ ബസ് നന്നാക്കാൻ കായംകുളത്ത് നിന്ന് മാവേലിക്കരയിലേക്ക് കൊണ്ടുപോകവെ രണ്ടാം കുറ്റിക്ക് വടക്ക് വശം വച്ച് ജീവനക്കാരെ മർദിച്ചതിന്  കായംകുളം പെരിങ്ങാല  ബിജു ഭവനം വീട്ടിൽ  ബിജു (48), കൃഷ്ണപുരം ദേശത്തിനകം  പന്തപ്ലാവിൽ പടീറ്റതിൽ ഷാബു (48), കൃഷ്ണപുരം  പുള്ളിക്കണക്ക് ശബരി ഭവനം വീട്ടിൽ ശരത് (32), പാലമേൽ പണയിൽ  കളപ്പാട്ട് തെക്കതിൽ  എബി (32) എന്നിവരാണ്  പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 10.15 ന്  കാറിലെത്തിയ മദ്യപ സംഘം തടഞ്ഞു നിർത്തി ജീവനക്കാരനെ മർദിച്ചെന്നാണ് കേസ്. എസ്ഐമാരായ ശ്രീകുമാർ, വിനോദ്, പൊലീസുകാരായ ശിവകുമാർ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.