മാവേലിക്കര ∙ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽനിന്നു വീണു തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ.മുരളീധരനാണ് (64) മരിച്ചത്. കഴിഞ്ഞ 15നു വൈകിട്ടു ചെന്നിത്തല തെക്ക് വലിയപെരുമ്പുഴ പാലത്തിനു സമീപം ആയിരുന്നു അപകടം. പാൽ വാങ്ങാൻ സൈക്കിളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽനിന്നു വീണു തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ.മുരളീധരനാണ് (64) മരിച്ചത്. കഴിഞ്ഞ 15നു വൈകിട്ടു ചെന്നിത്തല തെക്ക് വലിയപെരുമ്പുഴ പാലത്തിനു സമീപം ആയിരുന്നു അപകടം. പാൽ വാങ്ങാൻ സൈക്കിളിൽ കടയിലേക്കു പോകവേ തെരുവുനായ കുറുകെ ചാടി.

സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റ മുരളീധരൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്. സംസ്കാരം ഇന്ന് 10ന്. ഭാര്യ: സുമ. മക്കൾ: ശരത്, ശരണ്യ.