അമ്പലപ്പുഴ ∙ ദേശീയപാതയിൽ കളർകോട് ബ്ലോക്ക് ഓഫിസ് ജംക്‌ഷനു തെക്കുവശം വാഹനങ്ങളുടെ കൂട്ടയിടി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയുടെ പിന്നിൽ കാറിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ ദേശീയപാതയിൽ കളർകോട് ബ്ലോക്ക് ഓഫിസ് ജംക്‌ഷനു തെക്കുവശം വാഹനങ്ങളുടെ കൂട്ടയിടി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയുടെ പിന്നിൽ കാറിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം വിട്ട മിനിലോറി എതിരെവന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിലിടിച്ചു. മുൻഭാഗം തകർന്ന മിനിലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുന്നപ്ര പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.