മാവേലിക്കര ∙ തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നതിനായി സ്ഥാപിച്ച ടൈമർ ക‍ൃത്യമാക്കാത്തതിൽ പ്രതിഷേധിച്ചു നഗരസഭ കൗൺസിലർമാരായ സജീവ് പ്രായിക്കര, മനസ് രാജപ്പൻ എന്നിവർ വൈദ്യുതി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭ 5, 6 വാർഡുകളിൽ ടൈമർ സ്ഥാപിച്ചിട്ടും പകൽ പ്രകാശിക്കുകയും രാത്രിയിൽ പ്രകാശിക്കാതിരിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നതിനായി സ്ഥാപിച്ച ടൈമർ ക‍ൃത്യമാക്കാത്തതിൽ പ്രതിഷേധിച്ചു നഗരസഭ കൗൺസിലർമാരായ സജീവ് പ്രായിക്കര, മനസ് രാജപ്പൻ എന്നിവർ വൈദ്യുതി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭ 5, 6 വാർഡുകളിൽ ടൈമർ സ്ഥാപിച്ചിട്ടും പകൽ പ്രകാശിക്കുകയും രാത്രിയിൽ പ്രകാശിക്കാതിരിക്കുകയും ചെയ്യുന്നതു സംബന്ധിച്ചു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലായെന്നാണു കൗൺസിലർമാരുടെ ആക്ഷേപം. നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ സ്ഥലത്തെത്തി കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എസ്.രാജീവുമായി നടത്തിയ ചർച്ചയിൽ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്.