ചേർത്തല ∙ തെരുവുനായ കുറുകെ ചാടി ഇരുചക്രവാഹനത്തിൽ നിന്നും വീണ് പരുക്കേറ്റ ഗൃഹനാഥൻ ഒന്നരമാസമായി കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ കഴിയാതെ ചികിത്സയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7–ാംവാർഡ് എസ്എൻ പുരം തോട്ടുചിറയിൽ കെ.സത്യൻ(55) ആണ് തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്രവാഹനത്തിൽ നിന്നും റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ തെരുവുനായ കുറുകെ ചാടി ഇരുചക്രവാഹനത്തിൽ നിന്നും വീണ് പരുക്കേറ്റ ഗൃഹനാഥൻ ഒന്നരമാസമായി കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ കഴിയാതെ ചികിത്സയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7–ാംവാർഡ് എസ്എൻ പുരം തോട്ടുചിറയിൽ കെ.സത്യൻ(55) ആണ് തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്രവാഹനത്തിൽ നിന്നും റോഡിൽ വീണ് കാൽമുട്ടിനു പരുക്കേറ്റ് ഒന്നരമാസമായി ചികിത്സയിൽ കഴിയുന്നത്.

ഓഗസ്റ്റ് 17–ാം തീയതി രാവിലെ ആറുമണിയോടെ 2ൈഭാര്യ ലേഖയുമായി കാട്ടുരുള്ള ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ജനതാ മാർക്കറ്റിനു സമീപത്തുവച്ച് ഇരുചക്രവാഹനത്തിനു മുന്നിലേക്ക് തെരുവ് നായ ചാടിവീണത്. റോഡിൽ തെറിച്ചുവീണ രണ്ടുപേർക്കും പരുക്കേറ്റു. സത്യന്റെ കാൽമുട്ടിലെ ചിരട്ട തകർന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഒന്നരമാസമായി ചികിത്സ തുടരുന്ന സത്യനിപ്പോഴും കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കൂലിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന സത്യനു നാലുമാസമെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.