മാന്നാർ ∙ മുൻ ഡിസിസി പ്രസിഡന്റും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ എം.ലിജു തന്റെ ‘അപരനെ’ കാണാൻ മാന്നാറിലെത്തി. മാന്നാർ വലിയകുളങ്ങരയിൽ നടന്ന കോൺഗ്രസ് കുടുംബ സംഗമത്തിലാണ് ലിജുവിന്റെ രൂപസാദൃശ്യമുള്ള കോൺഗ്രസ് മാന്നാർ മണ്ഡലം ജനറൽ സെക്രട്ടറി പൂവടിശേരിൽ വീട്ടിൽ കോശി മാന്നാറിനെ കണ്ടെത്തിയത്. ഭാരത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ മുൻ ഡിസിസി പ്രസിഡന്റും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ എം.ലിജു തന്റെ ‘അപരനെ’ കാണാൻ മാന്നാറിലെത്തി. മാന്നാർ വലിയകുളങ്ങരയിൽ നടന്ന കോൺഗ്രസ് കുടുംബ സംഗമത്തിലാണ് ലിജുവിന്റെ രൂപസാദൃശ്യമുള്ള കോൺഗ്രസ് മാന്നാർ മണ്ഡലം ജനറൽ സെക്രട്ടറി പൂവടിശേരിൽ വീട്ടിൽ കോശി മാന്നാറിനെ കണ്ടെത്തിയത്. ഭാരത് ജോഡോ യാത്രയിൽ കോശി പൂവടിശേരിയെ കണ്ട പല കോൺഗ്രസ് പ്രവർത്തകരും ലിജുവാണെന്നു ധരിച്ചു കോശിക്കൊപ്പം നടക്കുകയും സംസാരിക്കുകയും   ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ ചിലരെ ഗൗനിച്ചില്ലെന്ന പരാതി ലിജുവിന്റെ ചെവിയിലും എത്തിയിരുന്നു. അതോടെയാണ് ലിജു തന്റെ ‘അപരനെ’ തേടി ഇറങ്ങിയത്.