ചാരുംമൂട്∙ ഇടപ്പോണിൽ സ്വകാര്യ ബസും ടിപ്പറും പിക്കപ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 16 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ ഇടപ്പോൺ ജംക്‌ഷനിലാണ് അപകടം ഉണ്ടായത്. നൂറനാട് ഭാഗത്തു നിന്ന് പന്തളത്തേക്ക് പോകുന്ന സ്വകാര്യബസും മാവേലിക്കര– പന്തളം റൂട്ടിലൂടെ വന്ന ടിപ്പറും ഇതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട്∙ ഇടപ്പോണിൽ സ്വകാര്യ ബസും ടിപ്പറും പിക്കപ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 16 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ ഇടപ്പോൺ ജംക്‌ഷനിലാണ് അപകടം ഉണ്ടായത്. നൂറനാട് ഭാഗത്തു നിന്ന് പന്തളത്തേക്ക് പോകുന്ന സ്വകാര്യബസും മാവേലിക്കര– പന്തളം റൂട്ടിലൂടെ വന്ന ടിപ്പറും ഇതിന് പിന്നാലെ പച്ചക്കറിയുമായെത്തിയ പിക്കപ് വാനുമാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.15 പേർ പ്രാഥമിക ചികിത്സ തേടി മടങ്ങി. ഗുരുതരമായി പരുക്കേറ്റ നൂറനാട് മുതുകാട്ടുകര സ്വദേശിനി സ്വാതി സുരേന്ദ്രനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരേസമയം മൂന്ന് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്തതിനാൽ ഇടപ്പോൺ ജംക്‌ഷനിൽ അപകടം പതിവാകുകയാണ്. ഇവിടെ രാവിലെയും വൈകുന്നേരവും ഹോം ഗാർഡിന്റെ സേവനം ഏർപ്പെടുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.