ചെങ്ങന്നൂർ ∙ വെളിച്ചെണ്ണയും ഉപ്പേരിയും മുതൽ വസ്ത്രങ്ങളും പച്ചക്കറികളും വരെയുള്ള ഉൽപന്നങ്ങളുമായി ശബരിമല തീർഥാടകർക്കായി നഗരസഭാ കുടുംബശ്രീ വിപണനമേള സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ ഗോപു പുത്തൻമഠത്തിൽ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷ‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ വെളിച്ചെണ്ണയും ഉപ്പേരിയും മുതൽ വസ്ത്രങ്ങളും പച്ചക്കറികളും വരെയുള്ള ഉൽപന്നങ്ങളുമായി ശബരിമല തീർഥാടകർക്കായി നഗരസഭാ കുടുംബശ്രീ വിപണനമേള സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ ഗോപു പുത്തൻമഠത്തിൽ ആധ്യക്ഷ്യം വഹിച്ചു.

സ്ഥിരസമിതി അധ്യക്ഷ‍ ടി.കുമാരി, കൗൺസിലർമാരായ സിനി ബിജു, കെ.ഷിബുരാജൻ, റിജോ ജോൺ ജോർജ്, സിഡിഎസ് ചെയർപഴ്സൻ എസ്.ശ്രീകല, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.പ്രസന്നകുമാർ, അനൂപ് ജി.കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.മോഹനകുമാർ, കെ.എസ്.ഐവി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സാഹിൽ ഫെയ്‌സി, ബ്ലോക്ക് കോഓർഡിനേറ്റർ ആർ.ആശാമോൾ, കമ്യൂണിറ്റി ഓർഗനൈസർ കാർത്തിക വി.നായർ, എംഇസിമാരായ മുംതാസ് ദിൽഷാൻ, കെ.എസ്.ശരത്, അമ്പിളി സന്തോഷ്, ഒ.പ്രഭാകുമാരി, വി.കെ.സരോജിനി എന്നിവർ പ്രസംഗിച്ചു.