അധ്യാപക ഒഴിവ് തിരുവൻവണ്ടൂർ ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ഒഴിവുണ്ട് . ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളോടെ ഡിസംബർ 2ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം ആലപ്പുഴ ∙ പത്രപ്രവർത്തക, പത്രപ്രവർത്തകേതര, ആശ്രിത,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

തിരുവൻവണ്ടൂർ ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ഒഴിവുണ്ട് . ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളോടെ ഡിസംബർ 2ന് രാവിലെ 11ന്  നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

ADVERTISEMENT

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ആലപ്പുഴ ∙ പത്രപ്രവർത്തക, പത്രപ്രവർത്തകേതര, ആശ്രിത, അവശ പെൻഷൻ വാങ്ങുന്നവർ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് രണ്ടു ദിവസത്തിനകം ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ഹാജരാക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തുടർന്ന് പെൻഷൻ അനുവദിക്കില്ല.

ADVERTISEMENT

കലാപരിശീലന പദ്ധതി; പേരും ലോഗോയും ക്ഷണിച്ചു

ആലപ്പുഴ ∙ സാമൂഹികനീതി വകുപ്പ് വൈഎംസിഎയുമായി സഹകരിച്ച് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ കലാപരിശീലന പദ്ധതി ആരംഭിക്കും. പദ്ധതിക്കു യോജ്യമായ പേരും ലോഗോയും ഭിന്നശേഷിക്കാർക്കു നിർദേശിക്കാം. ഡിസംബർ ഒന്നിന് മുൻപ് dswoalpy@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുകയും ലോഗോ നൽകുകയും ചെയ്യുന്നവരെ രാജ്യാന്തര ഭിന്നശേഷി ദിനമായ ഡിസംബർ 3ന് പുരസ്കാരം നൽകി ആദരിക്കും