ആലപ്പുഴ ∙ നഗരചത്വരത്തിൽ 1200 ഇരിപ്പിട സൗകര്യമൊരുക്കി ടൂറിസം – സാംസ്കാരിക കേന്ദ്രമാക്കുന്നു. നിലവിലെ ഓപ്പൺ എയർ ഓഡിറ്റോറിയം മുഴുവനായും മേൽക്കൂരയിട്ട് ബാൽക്കണി ഉൾപ്പെടുത്തിയാണ് ഇരിപ്പിട സൗകര്യം വർധിപ്പിക്കുക. നഗരചത്വരത്തെ വിവിധ കലാസാംസ്കാരിക പരിപാടികളുടെ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം, സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നഗരചത്വരത്തിൽ 1200 ഇരിപ്പിട സൗകര്യമൊരുക്കി ടൂറിസം – സാംസ്കാരിക കേന്ദ്രമാക്കുന്നു. നിലവിലെ ഓപ്പൺ എയർ ഓഡിറ്റോറിയം മുഴുവനായും മേൽക്കൂരയിട്ട് ബാൽക്കണി ഉൾപ്പെടുത്തിയാണ് ഇരിപ്പിട സൗകര്യം വർധിപ്പിക്കുക.  നഗരചത്വരത്തെ വിവിധ കലാസാംസ്കാരിക പരിപാടികളുടെ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം, സ്വകാര്യ ചടങ്ങുകൾ നടത്താനുള്ള സൗകര്യങ്ങളും കൂട്ടിച്ചേർക്കും.

കോൺഫറൻസ് ഹാൾ, ഡൈനിങ് സൗകര്യം, കൂടുതൽ ശുചിമുറികൾ, പുൽത്തകിടി നവീകരണം, ആർട് ഇൻസ്റ്റലേഷൻസ് എന്നിവയുമുണ്ടാകും. പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ നിർദേശപ്രകാരം സംസ്ഥാന ബജറ്റിൽ അനുവദിച്ച 3 കോടി രൂപ ചെലവിട്ടാണു നഗരചത്വരത്തിന്റെ നവീകരണം.

ADVERTISEMENT

കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎ പദ്ധതി വിശദീകരിച്ചു. തുടർന്ന് രൂപരേഖ അവതരിപ്പിച്ച് അംഗീകരിച്ചു. ആർക്കിടെക്ടുകളായ സിജിൻ രാജ്, അർജുൻ എസ്.കുമാർ, നന്ദഗോപാൽ, സൂര്യ രവീന്ദ്രനാഥൻ, അജയ് രാജു എന്നിവരാണ് രൂപരേഖ തയാറാക്കിയത്. കലക്ടർ വി.ആർ.കൃഷ്ണ തേജ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.