ചേർത്തല ∙ ഇരുമ്പുപാലം - പവർഹൗസ് റോഡിലെ പുനർനിർമാണത്തിൽ കാലതാമസം നേരിടുന്നതിനാൽ യാത്രക്കാർ വലയുന്നു. എംഎൽഎ ഫണ്ടിൽ നിന്നും റോഡിന്റെ പുനർനിർമാണത്തിനായി നാലുലക്ഷം അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർമാണം നടക്കുന്നില്ല. ഇരുമ്പുപാലത്തിന്റെ സമീപത്തുനിന്നുള്ള റോഡിലൂടെ മനോരമക്കവലയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ഇരുമ്പുപാലം - പവർഹൗസ് റോഡിലെ പുനർനിർമാണത്തിൽ കാലതാമസം നേരിടുന്നതിനാൽ യാത്രക്കാർ വലയുന്നു. എംഎൽഎ ഫണ്ടിൽ നിന്നും റോഡിന്റെ പുനർനിർമാണത്തിനായി നാലുലക്ഷം അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർമാണം നടക്കുന്നില്ല. ഇരുമ്പുപാലത്തിന്റെ സമീപത്തുനിന്നുള്ള റോഡിലൂടെ മനോരമക്കവലയുടെ വടക്കുഭാഗത്തെത്താൻ കഴിയുന്ന കനാൽകരയിലുള്ള റോഡാണിത്.

 300 മീറ്ററോളം വരുന്ന ഭാഗത്താണ് യാത്രചെയ്യാൻ ഏറെ ബുദ്ധിമുട്ടു നേരിടുന്നത്. പൊളിച്ചിട്ട റോഡിൽ കുഴികളും കല്ലുകൾ ഉയർന്നുനിൽക്കുന്നതും വാഹനയാത്രക്കാരെയാണ് ഏറെയും ബാധിക്കുന്നത്. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ റോഡിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കെത്താനും ഏറെ പ്രയാസപ്പെടുന്നു. പ്രധാന പാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്കു സമയങ്ങളിൽ സമാന്തര പാതയായി ഉപയോഗിക്കുന്നതും ഇൗ റോഡാണിത്. കാലതാമസം ഒഴിവാക്കി പുനർനിർമാണം പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.