സർട്ടിഫിക്കറ്റ് പ്രോഗ്രാംആലപ്പുഴ∙ എസ്ആർസി കമ്യൂണിറ്റി കോളജിന്റെ ഹോസ്പിറ്റൽ ഇൻഫെക്‌ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 31 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.srccc.in. 9048110031/ 8075553851.അപ്പീൽ ഹിയറിങ്ആലപ്പുഴ∙ റവന്യു ജില്ലാ കലോത്സവത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർട്ടിഫിക്കറ്റ് പ്രോഗ്രാം

ആലപ്പുഴ∙ എസ്ആർസി കമ്യൂണിറ്റി കോളജിന്റെ ഹോസ്പിറ്റൽ ഇൻഫെക്‌ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 31 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.srccc.in. 9048110031/ 8075553851.

ADVERTISEMENT

അപ്പീൽ ഹിയറിങ് 

ആലപ്പുഴ∙ റവന്യു ജില്ലാ കലോത്സവത്തിന്റെ അപ്പീൽ ഹിയറിങ് ഇന്നും നാളെയും ആലപ്പുഴ ഗവ. ടിടിഐയിൽ നടക്കും. 9562256007, 9995439097.

ADVERTISEMENT

അക്ഷയശ്രീ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ∙ ഇൻഫോസിസ് സ്ഥാപകൻ എസ്.ഡി.ഷിബുലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നൽകുന്ന അക്ഷയശ്രീ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ രണ്ടുലക്ഷം രൂപ   നൽകും . ജില്ലാ തലത്തിൽ 50000 രൂപ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻ വിഭാഗങ്ങൾക്ക് 10000 രൂപ വീതമുള്ള 6 അവാർഡുകളുമാണ് നൽകുന്നത്. അവസാന തീയതി: ജനുവരി 31. വിവരങ്ങൾക്ക്: 94471 14526.

ADVERTISEMENT

സൗജന്യ പരിശീലനം

ആലപ്പുഴ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനവും 30 ദിവസത്തെ ബ്യൂട്ടീഷ്യൻ പരിശീലനവും നൽകുന്നു. എട്ടിനു രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ എത്തണം. 0477-2292428, 83300 11815.

യോഗ ഇൻസ്ട്രക്ടർ  

ആലപ്പുഴ∙ തകഴി പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നുമ്മ ആയുർവേദ ആശുപത്രിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബാച്ചിലർ ഓഫ് നാച്യുറോപ്പതി ആൻഡ് യോഗ സയൻസ് (ബിഎൻവൈഎസ്)/ ബിഎഎംഎസ് /എംഎസ്​സി യോഗ/യോഗ ടിടിസി) എന്നീ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 12ന് ഉച്ചയ്ക്ക് 2.30ന്  എത്തണം.