കായംകുളം ∙ ബൈക്കിലെത്തിയ യുവാക്കളെ റോഡിൽ തടഞ്ഞു നിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് ( ശങ്കർ–23), ഓച്ചിറ പായിക്കുഴി വേലിശേരിൽ പടീറ്റതിൽ ഷെഫീക്ക് (23) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് 4.30 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ ബൈക്കിലെത്തിയ യുവാക്കളെ റോഡിൽ തടഞ്ഞു നിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് ( ശങ്കർ–23), ഓച്ചിറ പായിക്കുഴി വേലിശേരിൽ പടീറ്റതിൽ ഷെഫീക്ക് (23) എന്നിവരാണ് അറസ്റ്റിലായത്. 

ബുധനാഴ്ച വൈകിട്ട് 4.30 ന് പുതുപ്പള്ളി സിഎംഎസ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് സംഭവം. ബൈക്കിൽ വരികയായിരുന്ന അനൂപ് കൃഷ്ണൻ, അജയഘോഷ് എന്നിവരെ തടഞ്ഞു നിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി അജയഘോഷിന്റെ  മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഒട്ടേറെ  കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമായ  അനൂപ് അത് ലംഘിച്ചതിനുള്ള കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്.

ADVERTISEMENT

അനൂപിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി അലക്‌സ്‌ബേബി, എസ്ഐ വി. ഉദയകുമാർ, ദീപക്, വിഷ്ണു, ശരത്, മനു, സബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്  ചെയ്തത്.

ADVERTISEMENT