കലവൂർ∙ ഒരു റാങ്ക് അകലത്തിൽ പൊലീസ് ജോലി ആദ്യം അകന്നു പോയിട്ടും വാശിയോടെ പഠിച്ച് അടുത്ത റാങ്ക് പട്ടികയിൽ ഇടം നേടി എസ്ഐയായ ഷിഹാബുദീനെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച പരിശീലകനുള്ള പുരസ്കാരവും. കൊച്ചി മെട്രോയിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന മണ്ണഞ്ചേരി പൊന്നാട് വട്ടച്ചിറയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലവൂർ∙ ഒരു റാങ്ക് അകലത്തിൽ പൊലീസ് ജോലി ആദ്യം അകന്നു പോയിട്ടും വാശിയോടെ പഠിച്ച് അടുത്ത റാങ്ക് പട്ടികയിൽ ഇടം നേടി എസ്ഐയായ ഷിഹാബുദീനെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച പരിശീലകനുള്ള പുരസ്കാരവും. കൊച്ചി മെട്രോയിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന മണ്ണഞ്ചേരി പൊന്നാട് വട്ടച്ചിറയിൽ വി.എച്ച്.ഷിഹാബുദീനാണ്(47) സംസ്ഥാനത്തെ മികച്ച പൊലീസ് ട്രെയിനർ പുരസ്കാരം ലഭിച്ചത്.

എറണാകുളം കെഎപി ബറ്റാലിയനിൽ എസ്ഐ ആയിരുന്ന 2021–22 കാലത്തെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്. 1997ൽ പിഎസ്‌സി തയാറാക്കിയ പൊലീസ് റാങ്ക് പട്ടികയിൽ 396 റാങ്കായിരുന്നു ഷിഹാബുദീന്. എന്നാൽ 395 റാങ്ക് വരെയേ നിയമനം നടന്നുള്ളൂ. പരിശ്രമം തുടരുകയും 2005ൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് കെഎപി അഞ്ചാം ബറ്റാലിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ കേഡർ കോഴ്സ് വിജയിച്ചു. 2009ൽ പൊലീസ് ട്രെയ്നിങ് ഇൻസ്ട്രക്ടറായി. ഇതുവരെ പതിനാറോളം ബാച്ചുകളിലായി ആയിരക്കണക്കിന് കെഡറ്റുകൾക്ക് പരിശീലനം നൽകി. ഭാര്യ: ഷാമില. മക്കൾ: ഷിഫാന, മുഹമ്മദ് ഷുഹൈബ്, സഫീന മോൾ.