മാവേലിക്കര ∙ അഗ്രി ഹോർട്ടികൾചർ ഡവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന 28–ാം മാവേലിക്കര പുഷ്പമേള നാളെ മുതൽ 5 വരെ മിച്ചൽ ജംക്‌ഷനു പടിഞ്ഞാറ് കോടിക്കൽ ഗാർ‌ഡൻസിൽ നടക്കും. നാളെ 9.30നു സൊസൈറ്റി വൈസ് പ്രസിഡന്റ് എ.ഡി.ജോൺ പതാക ഉയർത്തും. ചെയർമാൻ ഫാ.വി.എം.മത്തായി വിലനിലം ഭദ്രദീപം തെളിക്കും. വൈകിട്ട് 6.30നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ അഗ്രി ഹോർട്ടികൾചർ ഡവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന 28–ാം മാവേലിക്കര പുഷ്പമേള നാളെ മുതൽ 5 വരെ മിച്ചൽ ജംക്‌ഷനു പടിഞ്ഞാറ് കോടിക്കൽ ഗാർ‌ഡൻസിൽ നടക്കും. നാളെ 9.30നു സൊസൈറ്റി വൈസ് പ്രസിഡന്റ് എ.ഡി.ജോൺ പതാക ഉയർത്തും. ചെയർമാൻ ഫാ.വി.എം.മത്തായി വിലനിലം ഭദ്രദീപം തെളിക്കും. വൈകിട്ട് 6.30നു പുഷ്പമേള ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ നിർവഹിക്കും. പ്രസിഡന്റ് റോണി ടി.ഡാനിയേൽ അധ്യക്ഷത വഹിക്കും. ഏബ്രഹാം മാർ എപ്പിഫാനിയോസ് പ്രഭാഷണം നടത്തും. 7.30നു മനു മങ്കൊമ്പിന്റെ മാജിക് ഷോ,3നു 2നു വനിതകൾക്കായി മത്സരങ്ങൾ.

7.30നു ഗാനമേള. 4നു 10നു കുട്ടികളുടെ കലാമത്സരം, കാർഷിക പ്രശ്നോത്തരി. 7.30നു നാടൻപാട്ട്. 5നു 4നു സമ്മാനദാന സമ്മേളനം സിഐ സി.ശ്രീജിത് ഉദ്ഘാടനം ചെയ്യും. മേരി ഫിലിപ് അധ്യക്ഷത വഹിക്കും. 6.30നു സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കർഷകശ്രീ പുരസ്കാര സമർപ്പണം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും. എം.എസ്.അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. 7.30നു ഗാനമേള. മേളയുടെ ഭാഗമായി വിവിധ സ്റ്റാളുകൾ, ശ്വാന മത്സരം തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ടെന്നു ജനറൽ സെക്രട്ടറി കെ.ജി.സുരേഷ് കുമാർ, ട്രഷറർ റോയി ജോർജ്, പരമേശ്വര പണിക്കർ, കെ.എം.മാത്തൻ എന്നിവർ അറിയിച്ചു. 9447597484