പോസ്റ്റ്മെട്രിക് ഹോസ്റ്റൽ പ്രവേശനം:ആലപ്പുഴ∙ വിദ്യാർഥിനികൾക്ക് പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ പ്രവേശനത്തിനു പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോസ്റ്റ്മെട്രിക് ഹോസ്റ്റൽ പ്രവേശനം:ആലപ്പുഴ∙ വിദ്യാർഥിനികൾക്ക് പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ പ്രവേശനത്തിനു പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒബിസി/ഒഇസി/എസ്ഇബിസി/ഒബിസി(എച്ച്) വിഭാഗങ്ങളിൽപെട്ട വിദ്യാർഥിനികൾക്കാണ് അർഹത. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കാം. 0484 -2983130

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച് പരീക്ഷ:ആലപ്പുഴ∙ സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച് ആൻഡ് ഡവലപ്‌മെന്റ് സ്‌കോളർഷിപ് പരീക്ഷ 11ന് ഉച്ചയ്ക്കു  രണ്ടു മുതൽ നാലു വരെ നടക്കും. 0475- 2222353, 94960 70335.

ADVERTISEMENT

ഗതാഗതം നിരോധിച്ചു :ചെങ്ങന്നൂർ ∙ നഗരസഭയിലെ (മംഗലം സൗത്ത്) ആറാം വാർഡ് മിത്രപ്പുഴ ചുരക്കാട്ടുകടവ് വായനശാല റോഡിന്റെയും മംഗലം മാർത്തോമ്മാ ചർച്ച്  കോവേലിപ്പടി റോഡിന്റെയും ടാറിങ്  തുടങ്ങുന്നതിനാൽ ഇന്നു മുതൽ  ഈ റോഡിൽ കൂടിയുള്ള ഗതാഗതം നിരോധിച്ചു.

അധ്യാപകഒഴിവ്:ബുധനൂർ ∙ ഗവ. എച്ച്എസ്എസിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 4ന് 2ന്  നടക്കും.