മുതുകുളം∙ കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ വീടിനോട് ചേർന്ന ഷെഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ യുവാവിന്റെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് ഉടൻ രേഖപ്പെടുത്തും. കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് കേസിന്റെ ഫയൽ ഇന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറിയേക്കും. പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം∙ കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ വീടിനോട് ചേർന്ന ഷെഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ യുവാവിന്റെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് ഉടൻ രേഖപ്പെടുത്തും. കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് കേസിന്റെ ഫയൽ ഇന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറിയേക്കും. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന സംഭവം ആയത് കൊണ്ട്, ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അന്വേഷണം ശരിയായ ദിശയിൽ നടത്താനുളള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല എംഎൽഎക്ക് കുടുംബം നിവേദനം നൽകിയിട്ടുമുണ്ട്.ഗ്രേഡ് എസ്ഐയുടെ മുതുകുളം രണ്ടാം വാർഡ് ചേപ്പാട് കന്നിമേൽ ഭാഗത്തെ വീട്ടിലാണ് തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവിനെ കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടത്.