ഗതാഗതം നിരോധിച്ചു: ചെങ്ങന്നൂർ ∙ കാഞ്ഞിരത്തുംമൂട്–പാറപ്പാട്ടുപടി റോഡിൽ ടാറിങ് നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്നു മുതൽ ഒരാഴ്ചത്തേക്ക് ഭാഗികമായി നിരോധിച്ചതായി പിഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗതം നിരോധിച്ചു: ചെങ്ങന്നൂർ ∙ കാഞ്ഞിരത്തുംമൂട്–പാറപ്പാട്ടുപടി റോഡിൽ ടാറിങ് നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്നു  മുതൽ ഒരാഴ്ചത്തേക്ക് ഭാഗികമായി നിരോധിച്ചതായി പിഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

എന്യൂമറേറ്റർമാരെ ആവശ്യമുണ്ട്

ADVERTISEMENT

ചെങ്ങന്നൂർ ∙ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കാർഷിക സെൻസസ് ഫേസ് 1, ഫീൽഡ് പ്രവർത്തനങ്ങൾക്കായി എന്യൂമറേറ്റർമാരെ ആവശ്യമുണ്ട്. പ്ലസ്ടു യോഗ്യതയും സ്മാർട്ട് ഫോൺ ഉപയോഗത്തിൽ പ്രായോഗിക പരിജ്ഞാനവുമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മിനി സിവിൽ സ്റ്റേഷനിലെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിൽ ബന്ധപ്പെടണം. 94008 78356.

കൂൺവിത്ത് ഉൽപാദന പരിശീലനം

ADVERTISEMENT

ആലപ്പുഴ∙ കേരള കാർഷിക സർവകലാശാലയും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവും ചേർന്ന് കൂൺ കർഷകർക്കായി മൂന്നു ദിവസത്തെ കൂൺവിത്ത് ഉൽപാദന പരിശീലന പരിപാടി നടത്തുന്നു. പരിശീലനത്തിൽ കൂൺ കൃഷിയിൽ കുറഞ്ഞതു രണ്ടു വർഷത്തെ പ്രായോഗിക പരിചയമുള്ള തിരഞ്ഞെടുക്കപ്പെടുന്ന 15 കർഷകർക്കു പങ്കെടുക്കാം. 9447506572, 0477 2702245

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം

ADVERTISEMENT

ആലപ്പുഴ∙ പ്രവർത്തന കാര്യക്ഷമത നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാർച്ച് ആറ് മുതൽ 14 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാംപസിലാണു പരിശീലനം. കോഴ്സ് ഫീ: 4130 രൂപ താൽപര്യമുള്ളവർ www.kied.info ഓൺലൈനായി 20ന് മുൻപ് അപേക്ഷ നൽകണം. 0484 2532890/2550322/9605542061.