ആലപ്പുഴ∙ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ജനവിരുദ്ധമായ ബജറ്റ് ഉണ്ടായിട്ടില്ലെന്നും സർക്കാരിനു പിടിച്ചുപറിക്കാരന്റെ മനോഭാവമാണെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. യുഡിഎഫിന്റെ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയർമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ജനവിരുദ്ധമായ ബജറ്റ് ഉണ്ടായിട്ടില്ലെന്നും സർക്കാരിനു പിടിച്ചുപറിക്കാരന്റെ മനോഭാവമാണെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. യുഡിഎഫിന്റെ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, യുഡിഎഫ് കൺവീനർ ബി.രാജശേഖരൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, തോമസ്കുട്ടി മാത്യു, ആർ.ഉണ്ണിക്കൃഷ്ണൻ, ബാബു വലിയവീടൻ, എ.നിസാർ, കളത്തിൽ വിജയൻ, ജോർജ് ജോസഫ്, ഡി.സുഗതൻ, കോശി എം.കോശി, മാന്നാർ അബ്ദുൽ ലത്തീഫ്, തങ്കച്ചൻ വാഴച്ചിറ, മേടയിൽ അനിൽകുമാർ, അഹമ്മദ് അമ്പലപ്പുഴ, എ.എൻ.പുരം ശിവകുമാർ, എച്ച്.ബഷീർകുട്ടി, നെടുമുടി ഹരികുമാർ, എൻ.ഗോവിന്ദൻ നമ്പൂതിരി, ടി.സുബ്രഹ്മണ്യദാസ്, തോമസ് ചുള്ളിക്കൻ, പി.രാമചന്ദ്രൻ, എ.ത്രിവിക്രമൻ തമ്പി എന്നിവർ പ്രസംഗിച്ചു.സമരം ഇന്നു രാവിലെ 11വരെ തുടരും. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT