റോളർസ്കേറ്റിങ് ക്യാംപ്: ആലപ്പുഴ∙ ജില്ലാ ടൂറിസം പ്ര‌മോഷൻ കൗൺസിലും ആലപ്പി സ്കേറ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന റോളർ സ്കേറ്റിങ് അവധിക്കാല പരിശീലനം

റോളർസ്കേറ്റിങ് ക്യാംപ്: ആലപ്പുഴ∙ ജില്ലാ ടൂറിസം പ്ര‌മോഷൻ കൗൺസിലും ആലപ്പി സ്കേറ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന റോളർ സ്കേറ്റിങ് അവധിക്കാല പരിശീലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോളർസ്കേറ്റിങ് ക്യാംപ്: ആലപ്പുഴ∙ ജില്ലാ ടൂറിസം പ്ര‌മോഷൻ കൗൺസിലും ആലപ്പി സ്കേറ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന റോളർ സ്കേറ്റിങ് അവധിക്കാല പരിശീലനം ഏപ്രിൽ ഒന്നു മുതൽ ഡിടിപിസി വിജയ് പാർക്കിൽ നടക്കും. ഫോൺ, 94471 50454, 94959 50454.

എൻട്രൻസ് ക്രാഷ് കോഴ്സ്

ADVERTISEMENT

ചേർത്തല∙ ചേർത്തല ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ സൗജന്യ എൻട്രൻസ് ക്രാഷ് കോഴ്സ് നടത്തുന്നു. ഈ വർഷം എൻജിനീയറിങ് എൻട്രൻസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായാണ് ഏപ്രിൽ 10 മുതൽ മേയ് ആറുവരെ ക്ലാസ്.

ഏപ്രിൽ 10 ന് രാവിലെ പത്തിന് ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ www.cectl.ac.in, www.cectl.ac.in അല്ലെങ്കിൽ https://forms.gle/7wfv6VCV9sFkYB6C8 എന്ന ലിങ്കിലോ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ 9349276717, 9446539221.

ADVERTISEMENT

ഫുട്ബാൾ പരിശീലന ക്യാംപ്

ചേർത്തല∙ 6 മുതൽ 18 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ചേർത്തല സെന്റ് മൈക്കിൾസ് കോളജിലും എസ്എംഎസ്ജെ തക്കാട്ടുശേരിയിലും ഫുട്ബാൾ പരിശീലന ക്യാംപ് നടത്തുന്നു. 7994011211