ഹരിപ്പാട് ∙ കെഎസ്ആർടിസി ബസ് കാറിൽ തട്ടിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ നാഷ് ധനപാലിനാണ്(46) മർദനമേറ്റത്. ഡ്രൈവറെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെ നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപമാണ് സംഭവം. ബസ് തട്ടി കാറിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ കെഎസ്ആർടിസി ബസ് കാറിൽ തട്ടിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം.   തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ നാഷ് ധനപാലിനാണ്(46)   മർദനമേറ്റത്.  ഡ്രൈവറെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാവിലെ ആറോടെ നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപമാണ് സംഭവം.  ബസ് തട്ടി കാറിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് കാർ ഡ്രൈവർ  കെഎസ്ആർടിസി ഡ്രൈവറെ മർദിക്കുകയായിരുന്നു എന്നാണ് പരാതി.  സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ  കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി  വോൾവോ ബസ്.