കായംകുളം∙ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ചേരാവളളി ചക്കാലയിൽ ബിജുവാണ്(40) ഭാര്യ രശ്മിയെ(ലൗലി–35) കുത്തിക്കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8.30ന് ആണ് സംഭവം. കിടപ്പുമുറിയിൽ സംസാരിച്ചിരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും പിന്നാലെ രശ്മിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം∙ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ചേരാവളളി ചക്കാലയിൽ ബിജുവാണ്(40)  ഭാര്യ രശ്മിയെ(ലൗലി–35) കുത്തിക്കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8.30ന് ആണ് സംഭവം. കിടപ്പുമുറിയിൽ സംസാരിച്ചിരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും പിന്നാലെ രശ്മിക്ക് നെഞ്ചിൽ കുത്തേൽക്കുകയുമായിരുന്നു. ബഹളം കേട്ട് ബിജുവിന്റെ അമ്മ ശാന്ത ഓടിച്ചെല്ലുമ്പോൾ രക്തം പുരണ്ട് രശ്മി തറയിൽ കിടക്കുന്ന നിലയിലാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.

കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. രശ്മിയെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബിജു ട്രയിനിന് മുന്നിൽ ചാടിയത്. വയറിങ് ജോലിക്കാരനാണ് മരിച്ച ബിജു. ഇരുവരുടെയും മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരുണാകരനാണ് മരിച്ച ബിജുവിന്റെ അച്ഛൻ. കരുനാഗപ്പള്ളി സ്വദേശിനിയാണ് മരിച്ച രശ്മി. മക്കൾ: അതിഥി, അതിദേവ്.