മാവേലിക്കര ∙ മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു, സർക്കാർ ഓഫിസുകളിൽ വിവിധ കാര്യങ്ങൾക്കായി എത്തുന്നവർക്കു നായയെ പേടിച്ചു നടക്കേണ്ട ദുരിതം. മോട്ടർ വാഹനവകുപ്പ്, സിവിൽ സപ്ലൈസ്, കൃഷി ഭവൻ, എംപ്ലോയ്മെന്റ്, ജിഎസ്ടി, വില്ലേജ് ഓഫിസ് ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു, സർക്കാർ ഓഫിസുകളിൽ വിവിധ കാര്യങ്ങൾക്കായി എത്തുന്നവർക്കു നായയെ പേടിച്ചു നടക്കേണ്ട ദുരിതം. മോട്ടർ വാഹനവകുപ്പ്, സിവിൽ സപ്ലൈസ്, കൃഷി ഭവൻ, എംപ്ലോയ്മെന്റ്, ജിഎസ്ടി, വില്ലേജ് ഓഫിസ് ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന വളപ്പിലും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലുമാണു നായ്ക്കൾ താവളമടിച്ചിരിക്കുന്നത്. കെട്ടിടത്തിന് ഉള്ളിലും പടികളിലും നായ്ക്കൾ നിരന്നു കിടക്കുന്നതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു നായ്ക്കളെ പേടിച്ചു നടക്കേണ്ട സ്ഥിതിയാണ്. 

സിവിൽ സ്റ്റേഷൻ പരിസരത്തെ വാഹനങ്ങളുടെ പാർക്കിങ് സ്ഥലം, പൊതുശുചിമുറികൾ എന്നിവിടങ്ങളിലും നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. ഓടിക്കാൻ ചെല്ലുന്നവരെ നായ്ക്കൾ ആക്രമിക്കുമെന്നതിനാൽ ജീവനക്കാരും അതിനു ശ്രമിക്കാറില്ല.