ലവൽ ക്രോസ് അടച്ചിടും;കായംകുളം∙ ലവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ 143-ാം നമ്പർ (ഇടശ്ശേരി ഗേറ്റ്), 145-ാം നമ്പർ (പത്തിയൂർ ഗേറ്റ്) എന്നിവ ഇന്നു രാവിലെ 8 മുതൽ 6നു വൈകിട്ട് 6 വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ യഥാക്രമം എലവകുളങ്ങര, എരുവ ഗേറ്റുകൾ വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലവൽ ക്രോസ് അടച്ചിടും; കായംകുളം∙ ലവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ 143-ാം നമ്പർ (ഇടശ്ശേരി ഗേറ്റ്), 145-ാം നമ്പർ (പത്തിയൂർ ഗേറ്റ്) എന്നിവ ഇന്നു രാവിലെ 8 മുതൽ 6നു വൈകിട്ട് 6 വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ യഥാക്രമം എലവകുളങ്ങര, എരുവ ഗേറ്റുകൾ വഴി പോകണം.

അധ്യാപകർ

ADVERTISEMENT

എടത്വ ∙ കൊടുപ്പുന്ന ഗവ. ഹൈസ്കൂൾ യുപി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 7 ന് 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ. 9645130677.

മങ്കൊമ്പ് ∙ തെക്കേക്കര ഗവ.ഹൈസ്കൂൾ , ഹൈസ്കൂൾ, യുപി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. യുപി വിഭാഗത്തിൽ 9 ന് 10.30 നും, ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര വിഷയത്തിലേക്ക് 2 നും നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് യോഗ്യരായവരെ ക്ഷണിക്കുന്നു.

ADVERTISEMENT

മങ്കൊമ്പ് ∙ ഗവ.എൽപി സ്കൂളിൽ 2 അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 6 ന് 11 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണം.

മങ്കൊമ്പ് ∙ അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അഗ്രികൾചർ വിഭാഗം താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നാളെ 10 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ. 0477 2703730.