ചെങ്ങന്നൂർ∙ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനു ഇന്റർനാഷനൽ ട്രേഡ് സെന്ററിനു സമീപത്തെ ഗ്രീൻലാൻഡ് ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. പൂപ്പൽ ബാധിച്ച പഫ്സ് നൽകിയെന്നു പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന ഭക്ഷ്യസാധനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ∙ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനു ഇന്റർനാഷനൽ ട്രേഡ് സെന്ററിനു സമീപത്തെ ഗ്രീൻലാൻഡ് ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. പൂപ്പൽ ബാധിച്ച പഫ്സ് നൽകിയെന്നു പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന ഭക്ഷ്യസാധനങ്ങൾ കണ്ടെത്തിയിരുന്നു.

തുടർന്നാണ് അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയതെന്നു ഭക്ഷ്യസുരക്ഷാ ഓഫിസർ എസ്.ശരണ്യ പറഞ്ഞു. അപാകതകൾ പരിഹരിച്ചു ഭക്ഷ്യസുരക്ഷാ ഓഫിസിൽ റിപ്പോർട്ട് ചെയ്ത്, പുനഃപരിശോധന നടത്തി മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പു വരുത്തിയ ശേഷമേ തുറന്നു പ്രവർത്തിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.