ചെറുകോൽ ∙ പരിസ്ഥിതി ദിനത്തിൽ ചെറുകോൽ ആശ്രമത്തിനു സമീപത്തെ ഓടയിൽ ചത്ത താറാവിൻ കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ആശ്രമം നിർമാണം നടക്കുന്ന അലങ്കാര ഗോപുരത്തിന്റെ ചേർന്നാണ് ഇന്നലെ രാവിലെ അൻപതിലധികം ചത്ത താറാവിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതുറിഞ്ഞു നാട്ടുകാർ നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകോൽ ∙ പരിസ്ഥിതി ദിനത്തിൽ ചെറുകോൽ ആശ്രമത്തിനു സമീപത്തെ ഓടയിൽ ചത്ത താറാവിൻ കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.ആശ്രമം നിർമാണം നടക്കുന്ന അലങ്കാര ഗോപുരത്തിന്റെ ചേർന്നാണ് ഇന്നലെ രാവിലെ അൻപതിലധികം ചത്ത താറാവിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതുറിഞ്ഞു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ചത്ത താറാവിൻ കുഞ്ഞുങ്ങളെ കണ്ടത്. സാമൂഹിക വിരുദ്ധർ വാഹനത്തിലെത്തി വലിച്ചെറിഞ്ഞതാകാമെന്നു സംശയിക്കുന്നു. ചെന്നിത്തല പഞ്ചായത്തംഗം ബിന്ദു പ്രദീപ്, ബിജെപി മേഖല പ്രഡിഡന്റ് പ്രവീൺ പ്രണവം, ചെന്നിത്തല ഹെൽത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ചത്ത താറാവുകളെ മറവു ചെയ്തു.