കുട്ടനാട് ∙ മാതാപിതാക്കളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സഹായിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള നന്ദിസൂചകമായി ഉമ്മൻ ചാണ്ടിയുടെ അർദ്ധകായ പ്രതിമ നിർമിച്ച് കൈനകരി സ്വദേശി. കൈനകരി പഞ്ചായത്ത് 10–ാം വാർഡ് എട്ടിൽചിറ ആന്റണി ചാക്കോയാണ് (ബെന്നി കൈനകരി) നേതാവിന്റെ പ്രതിമ സിമന്റിൽ തീർത്തത്. ഉമ്മൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ മാതാപിതാക്കളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സഹായിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള നന്ദിസൂചകമായി ഉമ്മൻ ചാണ്ടിയുടെ അർദ്ധകായ പ്രതിമ നിർമിച്ച് കൈനകരി സ്വദേശി. കൈനകരി  പഞ്ചായത്ത് 10–ാം വാർഡ് എട്ടിൽചിറ ആന്റണി ചാക്കോയാണ് (ബെന്നി കൈനകരി)  നേതാവിന്റെ പ്രതിമ സിമന്റിൽ   തീർത്തത്.

ഉമ്മൻ ചാണ്ടിയുടെ മരണശേഷമാണു പ്രതിമാനിർമാണം തുടങ്ങിയത്. ഹൃദയസംബന്ധമായ അസുഖങ്ങളാൽ വിഷമിച്ച മാതാപിതാക്കളുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകി സഹായിച്ചതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ചെറുപ്പം മുതൽ ബെന്നി  പ്രതിമാനിർമാണം തൊഴിലാക്കിയതാണ്. പള്ളികളിലും ക്ഷേത്രങ്ങളിലുമൊക്കെ ശിൽപങ്ങൾ ചെയ്തു വരുന്നു.  ഉമ്മൻ ചാണ്ടിയുടെ പ്രതിമ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനു ബെന്നി കൈമാറി.