വെൺമണി ∙ പഞ്ചായത്ത് 13–ാം വാർഡിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ മനോഹരൻ മണക്കാല പഞ്ചായത്ത് ഓഫിസ് പടിക്കൽ ഉപവാസം നടത്തി. സമരം ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. പന്നിഫാം അടച്ച് പൂട്ടിയെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെൺമണി ∙ പഞ്ചായത്ത് 13–ാം വാർഡിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ മനോഹരൻ മണക്കാല പഞ്ചായത്ത് ഓഫിസ് പടിക്കൽ  ഉപവാസം നടത്തി. സമരം ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. പന്നിഫാം അടച്ച് പൂട്ടിയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം പൊള്ളയാണെന്നും സിപിഎം നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡി. അജിത്ത് കുമാർ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ,പഞ്ചായത്ത് ജനറൽ സെക്രട്ടറി ആനന്ദൻ പുന്തല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനു മുരളി, സൂര്യ അരുൺ,  ഉമാദേവി, സി.രാധമ്മ, പട്ടികജാതി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബി. പ്രമോദ്, സിന്ധു ജി. നായർ, ദിലീപ് ഗാർഡൻസ്, ശിവൻപിള്ള മാതേകാട്ടിൽ, രഞ്ജിത്ത് വെൺമണി, കൃഷ്ണപിള്ള, രാജശ്രീ അപ്പുക്കുട്ടൻ, സുജ ശ്രീകുമാർ, രഞ്ജിനി തുടങ്ങിയവർ പ്രസംഗിച്ചു.