മുതുകുളം ∙ മധ്യവയസ്കയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വലിയഴിക്കൽ തറയിൽകടവിൽ മീനത്ത് പ്രസേനനെ (52) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ എന്ന വ്യാജേന മധ്യവയസ്കയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ എത്തിച്ച്‌ അമിതമായി മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം ∙ മധ്യവയസ്കയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വലിയഴിക്കൽ തറയിൽകടവിൽ മീനത്ത് പ്രസേനനെ (52) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ എന്ന വ്യാജേന മധ്യവയസ്കയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ എത്തിച്ച്‌ അമിതമായി മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് ശേഷം വീട്ടമ്മയെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്ത് എത്തിച്ചു. തുടർന്ന് ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയും തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിനു ശേഷം ഓച്ചിറയിലേക്കു പോയ പ്രതിയുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. എസ്‌എച്ച്ഒ പി.എസ്‌. സുബ്രഹ്മണ്യന്റെ നിർദേശാനുസരണം എസ്ഐമാരായ രതീഷ് ബാബു, വർഗീസ് മാത്യു, സിപിഒമാരായ രാഹുൽ ആർ കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.