എടത്വ ∙ നൂറിന്റെ നിറവിൽ കന്നി മാളികപ്പുറമായി മല ചവിട്ടി അയ്യപ്പ ദർശനം നടത്തിയ പാറുക്കുട്ടിയമ്മ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിലും ദർശനം നടത്തിയാണ് മടങ്ങിയത്.വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയെ മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ നൂറിന്റെ നിറവിൽ കന്നി മാളികപ്പുറമായി മല ചവിട്ടി അയ്യപ്പ ദർശനം നടത്തിയ പാറുക്കുട്ടിയമ്മ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിലും ദർശനം നടത്തിയാണ് മടങ്ങിയത്. വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയെ മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു. കൊച്ചുമകനും കുടുംബാംഗങ്ങൾക്കുമൊപ്പം 41 ദിവസത്തെ വ്രതമെടുത്താണ് ശബരിമല ദർശനം നടത്തിയത്. കാടാമ്പുഴ, ഗുരുവായൂർ, വൈക്കം, ഏറ്റുമാനൂർ അടക്കമുള്ള ക്ഷേത്രങ്ങളിലും ദർശനം നടത്തി. ഇന്നലെ 11 ന് ആയിരുന്നു ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ശ്രീകോവിൽ നിന്നും പ്രസാദവും തീർഥവും നൽകി.