എടത്വ∙ എടത്വ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവനുമായി ചേർന്നു ചട്ടുകം, ഉളിയന്നൂർ കറുക തുടങ്ങിയ പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ വളപ്രയോഗം പ്രസിഡന്റ് ലിജി വർഗീസ് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അംഗങ്ങളായ ജി.ജയചന്ദ്രൻ, പി.സി.ജോസഫ്, കൃഷി ഓഫിസർ ഗൗരി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.ഡ്രോൺ ഉപയോഗിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ∙ എടത്വ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവനുമായി ചേർന്നു ചട്ടുകം, ഉളിയന്നൂർ കറുക തുടങ്ങിയ പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ വളപ്രയോഗം പ്രസിഡന്റ് ലിജി വർഗീസ് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അംഗങ്ങളായ ജി.ജയചന്ദ്രൻ, പി.സി.ജോസഫ്, കൃഷി ഓഫിസർ ഗൗരി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ഡ്രോൺ ഉപയോഗിച്ചു വളപ്രയോഗം നടത്തുമ്പോൾ നെൽച്ചെടികളുടെ ഇലയിലേക്കു സുഷമ മൂലകങ്ങൾ നേരിട്ടു ലഭിക്കും. എല്ലാ ചെടികൾക്കും ഒരുപോലെ വളം ലഭിക്കുന്നതിലൂടെ നൂറു% പ്രയോജനം ലഭിക്കും. ഒരേക്കറിൽ 8 മിനിറ്റ് സമയം കൊണ്ടു തളിക്കാൻ കഴിയും. ഇതുവഴി ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനും സഹായിക്കുമെന്നു കൃഷി ഓഫിസർ പറഞ്ഞു.