ചെങ്ങന്നൂർ ∙ യുഡിഎഫ് മാവേലിക്കര ലോക്സഭാ മണ്ഡലം കൺവൻഷൻ 17ന് വൈകിട്ട് 3നു ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കൾ പങ്കെടുക്കും.വൈകിട്ട് 5നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിർവഹിക്കും. നാളെ രാവിലെ 8 മുതൽ ചെങ്ങന്നൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ യുഡിഎഫ് മാവേലിക്കര ലോക്സഭാ മണ്ഡലം കൺവൻഷൻ 17ന് വൈകിട്ട് 3നു ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കൾ പങ്കെടുക്കും.വൈകിട്ട് 5നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിർവഹിക്കും. നാളെ രാവിലെ 8 മുതൽ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ റോഡ്ഷോ നടക്കും.

മാന്നാർ പരുമലക്കടവിൽ നിന്ന് ആരംഭിച്ച് വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് പാണ്ടനാട്ടിൽ സമാപിക്കും .ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവൻഷൻ 23നു 10നു ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടക്കും. മാവേലിക്കര ലോക്സഭാ മണ്ഡല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരിപാടികൾ നിശ്ചയിച്ചിട്ടുള്ളതെന്ന് കമ്മിറ്റി ചെയർമാൻ കെ.സി.ജോസഫ്, വർക്കിങ് ചെയർമാൻ എം.മുരളി, ജനറൽ കൺവീനർ കോശി എം.കോശി, കോ ഓർഡിനേറ്റർ ടോമി കല്ലാനി എന്നിവർ അറിയിച്ചു.