മാന്നാർ ∙ വേനൽ ചൂടേറിയതോടെ മലിനജലം നിറഞ്ഞൊഴുകിയ തോടു വറ്റി വരണ്ടു, ശുചീകരണം നടത്തണമെന്നാവശ്യം ശക്തമായി.മാന്നാർ കോയിക്കൽ ജംക്‌ഷനിൽ നിന്നും ആരംഭിച്ചു പമ്പാനദിയിലെത്തിച്ചേരുന്ന തോട്ടുമുഖപ്പ് കടവ് തോടാണ് പൂർണമായും വറ്റിവരണ്ടത്. ഈ തോട് നേരത്തേ ഭാഗീകമായി ഇവിടെ ശുചീകരണം നടത്തി. തോടിന്റെ മധ്യഭാഗത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ വേനൽ ചൂടേറിയതോടെ മലിനജലം നിറഞ്ഞൊഴുകിയ തോടു വറ്റി വരണ്ടു, ശുചീകരണം നടത്തണമെന്നാവശ്യം ശക്തമായി. മാന്നാർ കോയിക്കൽ ജംക്‌ഷനിൽ നിന്നും ആരംഭിച്ചു പമ്പാനദിയിലെത്തിച്ചേരുന്ന തോട്ടുമുഖപ്പ് കടവ് തോടാണ് പൂർണമായും വറ്റിവരണ്ടത്. ഈ തോട് നേരത്തേ ഭാഗീകമായി ഇവിടെ ശുചീകരണം നടത്തി. തോടിന്റെ മധ്യഭാഗത്ത് ശുചീകരിച്ചിട്ടില്ല.

വർഷ കാലത്തു നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന തോടിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കെട്ടിക്കിടക്കുന്നതും ചെളിയി‍ൽ പുതഞ്ഞു കിടക്കുന്നതുമായ മാലിന്യം നീക്കം ചെയ്ത് തോടിന്റെ ആഴം കൂടുകയും കാലവർഷമാകുമ്പോൾ ഈ തോട്ടിലൂടെ തെളിനീർ വെള്ളത്തിന്റെ ഒഴുക്കുണ്ടാകുകയും ചെയ്യുമെന്നാണ് പരിസരവാസികൾ പറയുന്നത്. പഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി ഇപ്പോൾ നവീകരിച്ചാൽ ചെലവും കുറയുന്നതോടൊപ്പം മാലിന്യത്തോടിൽ നിന്നും മാന്നാറിലെ വിവിധ വാർഡുകളെ രക്ഷിക്കാനാകുമെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.