ആലപ്പുഴ∙ യുഡിഎഫ്​ സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സക്കറിയ വാർഡിൽ തോട്ടുങ്കൽ പുരയിടം വീട്ടിൽ പുന്നപ്ര അൽഫാസ് മൻസിലിൽ താമസിക്കുന്ന നിഹാറിനെയാണ്​ (41) സൗത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. ചൊവ്വാഴ്ച പുലർച്ചെ വട്ടപ്പള്ളി ഭാഗത്ത്​

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ യുഡിഎഫ്​ സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സക്കറിയ വാർഡിൽ തോട്ടുങ്കൽ പുരയിടം വീട്ടിൽ പുന്നപ്ര അൽഫാസ് മൻസിലിൽ താമസിക്കുന്ന നിഹാറിനെയാണ്​ (41) സൗത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. 

ചൊവ്വാഴ്ച പുലർച്ചെ വട്ടപ്പള്ളി ഭാഗത്ത്​ സ്ഥാപിച്ച   ബോർഡുകളാണ്​ നശിപ്പിച്ചത്​. ഇരു വിഭാഗങ്ങൾ തമ്മിൽ വിദ്വേഷം വളർത്തി സമൂഹത്തിൽ കലഹം ഉണ്ടാക്കാൻ ശ്രമിച്ചതിനും   പ്രചാരണ ബോർഡ് നശിപ്പിച്ച് നാശനഷ്ടം വരുത്തിയതിനുമാണ്​ കേസ്​. ആറാട്ടുവഴിയിലെ ഷോറൂമിൽ സർവീസിന് നൽകിയ വിജിലൻസിന്റെ ജീപ്പ് മോഷ്ടിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സൗത്ത്​ എസ്​എച്ച്​ഒ: കെ.പി.ടോംസന്റെ നേതൃത്വത്തിൽ സിസിടിവി പരിശോധിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതി പിടിയിലായത്. എസ്​ഐ മോഹൻ കുമാർ, സിപിഒമാരായ രശ്മി, വിപിൻ ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.