മാവേലിക്കര ∙ ഭിന്നശേഷിക്കാരുടെയും 85 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെയും വോട്ട് വീടുകളിലെത്തി ചെയ്യിക്കുന്ന പ്രവർത്തനം തുടങ്ങി. ബിഎൽഒ വഴിയായി അപേക്ഷ മുൻകൂറായി നൽകി അനുമതി ലഭിച്ചവരുടെ വോട്ടുകളാണു രേഖപ്പെടുത്തുന്നത്. മാവേലിക്കര നിയോജക മണ്ഡലത്തിൽ 11 സംഘങ്ങളാണു വീടുകളിലെത്തി വോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ ഭിന്നശേഷിക്കാരുടെയും 85 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെയും വോട്ട് വീടുകളിലെത്തി ചെയ്യിക്കുന്ന പ്രവർത്തനം തുടങ്ങി. ബിഎൽഒ വഴിയായി അപേക്ഷ മുൻകൂറായി നൽകി അനുമതി ലഭിച്ചവരുടെ വോട്ടുകളാണു രേഖപ്പെടുത്തുന്നത്. മാവേലിക്കര നിയോജക മണ്ഡലത്തിൽ 11 സംഘങ്ങളാണു വീടുകളിലെത്തി വോട്ട് ചെയ്യിക്കുന്നത്.

മൈക്രോ ഒബ്സർവർ, സ്പെഷൽ പോളിങ് ഓഫിസർ, സിവിൽ പൊലീസ് ഓഫിസർ, വിഡിയോഗ്രഫർ, ബൂത്ത് ലവൽ ഓഫിസർ എന്നിവരാണു സംഘത്തിലുള്ളത്, മാവേലിക്കരയിൽ ഓരോ സംഘത്തിനും 18 ബൂത്തുകളുടെ ചുമതലയാണു നൽകിയിരിക്കുന്നത്. മാവേലിക്കര നിയമസഭ മണ്ഡലത്തിൽ ഭിന്നശേഷിക്കാരായ 496 പേരും 85 വയസ്സിനു മുകളിലുള്ള 1203 പേരുമാണുള്ളത്.