അപേക്ഷ ക്ഷണിച്ചു ചെങ്ങന്നൂർ ∙ ഗവ.വനിത ഐടിഐയിൽ വീട്ടമ്മമാർക്കും വിദ്യാർഥിനികൾക്കുമായി ഹാൻഡ് എംബ്രോയ്ഡറി, സാരി പെയിന്റിങ്, ഡ്രസ് മേക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഈ മാസം 30. 94951 58911. ജലവിതരണം മുടങ്ങും ചെങ്ങന്നൂർ ∙ മിത്രപ്പുഴക്കടവിൽ നിന്നുള്ള പമ്പിങ് ലൈനിൽ അറ്റകുറ്റപ്പണികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടങ്ങും
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ഓട്ടോ കാർപെറ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനു കീഴിൽ എൻസി ജോൺ, വെച്ചുശേരി, ചാത്തനാട് മുസ്‌ലിം പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മണ്ണഞ്ചേരി ∙ മനയത്തുശേരി, ഞാറകുളങ്ങര സൗത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും അമ്പലക്കടവ് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കല ആർക്, അസ,വണ്ടാനം,എംആർഐ, ശങ്കേഴ്സ്, മിഡാ സ്കാൻ, പള്ളിമുക്ക് കിഴക്ക്, മരോട്ടിപറമ്പ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കുന്നക്കാട്  ട്രാൻസ്ഫോമർ  പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി  മുടങ്ങും

അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂർ ∙ ഗവ.വനിത ഐടിഐയിൽ വീട്ടമ്മമാർക്കും വിദ്യാർഥിനികൾക്കുമായി ഹാൻഡ് എംബ്രോയ്ഡറി, സാരി പെയിന്റിങ്, ഡ്രസ് മേക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഈ മാസം 30. 94951 58911.

ADVERTISEMENT

ജലവിതരണം മുടങ്ങും 
ചെങ്ങന്നൂർ ∙ മിത്രപ്പുഴക്കടവിൽ നിന്നുള്ള പമ്പിങ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ചെങ്ങന്നൂർ നഗരത്തിൽ ശുദ്ധജലവിതരണം തടസ്സപ്പെടും. കിഴക്കേനട, ടൗൺ, മാർക്കറ്റ്, ബഥേൽ, റെയിൽവേ സ്റ്റേഷൻ, കോടിയാട്ടുകര, ആൽത്തറ, പുലിക്കുന്ന്, മുണ്ടൻകാവ്, മങ്കുഴിച്ചാൽ, പുത്തൻതെരുവ് എന്നീ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.