ഇന്ന് കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. രാഹുൽ ഗാന്ധി നാളെ, അമിത് ഷാ 24ന് ആലപ്പുഴ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ദേശീയ നേതാക്കൾ ജില്ലയിലെത്തും. കോൺഗ്രസ് നേതാവ് രാഹുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്.

രാഹുൽ ഗാന്ധി നാളെ, അമിത് ഷാ 24ന്
ആലപ്പുഴ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ദേശീയ നേതാക്കൾ ജില്ലയിലെത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വൈകിട്ട് 5ന് ആലപ്പുഴ ബീച്ചിൽ പ്രസംഗിക്കും. കേന്ദ്രമന്ത്രി അമിത് ഷാ 24നു രാവിലെ 10നു പുന്നപ്ര കാർമൽ കോളജ് മൈതാനത്തു പ്രസംഗിക്കും.

ADVERTISEMENT

ശാസ്ത്ര സംവാദ  സദസ്സ്
മാരാരിക്കുളം ∙ എസ്എൽപുരം നവരശ്മി വായനശാലയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് ശാസ്ത്ര സംവാദ സദസ്സ് സംഘടിപ്പിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ടി.പ്രദീപ് ഉദ്ഘാടനം ചെയ്യും. 

ബൂത്ത്‌ കൺവൻഷൻ
കായംകുളം∙  ഈസ്റ്റ്‌ മണ്ഡലം 85 ാം നമ്പർ ബൂത്ത്‌ യുഡിഎഫ് കൺവൻഷൻ കെപിസിസി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. ബാബു അധ്യക്ഷത വഹിച്ചു. എം.വിജയമോഹൻ, ഇ.എം.അഷറഫ്, എം.ജബ്ബകുട്ടി, സോളമൻ റോസാരിയോ, എ.നൂഹ് കണ്ണ്, ഹസീം അമ്പിരേത്ത് എന്നിവർ പ്രസംഗിച്ചു.