മുതുകുളം ∙ചേപ്പാട് കന്നിമേൽ ചെമ്പ്രാളിൽ ശിവൻ ചെട്ടിയാരുടെ കൊപ്രാപ്പുരയ്ക്ക് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ തീപിടിച്ചു. നാലോടെ ചേരിലെ നാളീകേരത്തിന് പുകയിട്ടതിന് ശേഷം ശിവൻ ചെട്ടിയാർ വീടിന് പുറത്തേക്ക് പോയിരുന്നു. തുടർന്ന് ചേരിന് തീപിടിച്ചെന്ന് ഭാര്യ രാധാമണി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം ∙ചേപ്പാട് കന്നിമേൽ ചെമ്പ്രാളിൽ ശിവൻ ചെട്ടിയാരുടെ കൊപ്രാപ്പുരയ്ക്ക് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ തീപിടിച്ചു. നാലോടെ ചേരിലെ നാളീകേരത്തിന് പുകയിട്ടതിന് ശേഷം ശിവൻ ചെട്ടിയാർ വീടിന് പുറത്തേക്ക് പോയിരുന്നു. തുടർന്ന് ചേരിന് തീപിടിച്ചെന്ന് ഭാര്യ രാധാമണി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. നാട്ടുകാർ വെള്ളം കോരി ഒഴിച്ചെങ്കിലും തീ നിയന്ത്രിക്കാനായില്ല. തുടർന്ന് അഗ്നിശമന സേന എത്തിയാണ് തീ പൂർണമായും അണച്ചത്. കൊപ്രാ ചേരും 4,200 നാളീകേരവും പൂർണമായും കത്തി നശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ശിവൻ ചെട്ടിയാർ പറഞ്ഞു.