വൈദ്യുതി മുടക്കം ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ മാതാ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ആലപ്പുഴ ∙ നോർത്ത് സെഷന് കീഴിൽ വരുന്ന ആറാട്ടുവഴി ഈസ്റ്റ്, ജയകൃഷ്ണൻ റോഡ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും. മണ്ണഞ്ചേരി ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ മാതാ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ നോർത്ത് സെഷന് കീഴിൽ വരുന്ന ആറാട്ടുവഴി ഈസ്റ്റ്, ജയകൃഷ്ണൻ റോഡ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.
മണ്ണഞ്ചേരി ∙ അമ്പലക്കടവ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന്  രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും സ്കൂൾക്കവല ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ മരോട്ടിപറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ  ∙ പുത്തൻകുളം, മാത്തേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി  മുടങ്ങും.
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കാവാലം തിയറ്റർ, കാവാലം പഞ്ചായത്ത്, പത്തിൽമുട്ട്, കേസറിയ കുരിശടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 5.30 വരെയും എയർടെൽ കാവാലം ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു ഭാഗികമായും വൈദ്യുതി മുടങ്ങും.

ഗതാഗത ക്രമീകരണം
മുതുകുളം∙ത്യക്കുന്നപ്പുഴ പാലത്തിന് കിഴക്കുവശം പൈപ്പ് ലൈൻ ഇന്റർ കണക്‌ഷൻ ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8  മുതൽ വൈകിട്ട് 6 വരെ സ്ഥലത്ത് ഗതാഗത ക്രമീകരണം ഉണ്ടാകുമെന്ന് വാട്ടർ അതോറിറ്റി ഹരിപ്പാട് അസി.എൻജിനീയർ അറിയിച്ചു.