ചാരുംമൂട് ∙ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നൂറനാട് റേയ്ഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിലായി. വെട്ടിയാർ അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ വീട്ടിൽ കാർത്തികേയനാണ് (65) അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.ജയപ്രസാദിന്റെ നേതൃത്വത്തിൽ നൂറനാട് എക്സൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട് ∙ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നൂറനാട് റേയ്ഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിലായി. വെട്ടിയാർ അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ വീട്ടിൽ കാർത്തികേയനാണ് (65) അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.ജയപ്രസാദിന്റെ നേതൃത്വത്തിൽ നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജയപ്രസാദ്, പ്രിവന്റീവ് ഓഫിസർ ബി.സുനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ.സതീശൻ, സിവിൽ എക്സൈസ് ഓഫിസർ യു.അനു, വനിത സിവിൽ എക്സൈസ് ഓഫിസർ ബി.വിജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.